Breaking News

ജി.സി.ഐ സംസ്ഥാനകലോത്സവത്തില്‍ അഖിലിന് മിമിക്രിയില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും

Akhilകോടാലി : മാളയില്‍ വച്ച് നടന്ന ജി.സി.ഐ സംസ്ഥാനകലോത്സവത്തില്‍ കോടാലി സ്വദേശി തച്ചനാടന്‍ വീട്ടില്‍ അഖില്‍ .ടി.വി മിമിക്രിയില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡ് കരസ്ഥമാക്കി .മാള ഗവണ്മെന്റ് കൊമ്മേഴ്‌സില്‍ ഇന്‍സ്റ്റിറ്റുട്ട് ലെ രണ്ടാം വര്‍ഷ ഡിപ്ലോമ വിദ്യാര്‍ഥിയാണ് .അച്ഛന്‍ :വേലായുധന്‍ അമ്മ :ഗിരിജ

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!