സതീര്‍ഥ്യസംഗമവും പുസ്‌തകപ്രകാശനവും ശനിയാഴ്ച.

കൊടകര : ഗവ.നാഷണല്‍ ഹൈസ്‌കൂളിലെ 56-60 കാലത്തെ എസ്‌.എസ്‌.എല്‍.സി വിദ്യാര്‍ഥികളുടെ സംഗമവും എം.പി.നാരായണപിഷാരോടിയുടെ കൊടകര ഡയറക്‌ടറിയുടെ പ്രകാശനവും ശനിയാഴ്ച ഉച്ചതിരിഞ്ഞ്‌ 2 ന്‌ ഗ്രാമപഞ്ചായത്ത്‌ കമ്മ്യൂണിറ്റിഹാളില്‍ നടക്കും.ബി.ഡി.ദേവസി എം.എല്‍.എ ഉദ്‌ഘാടനവും പുസ്‌തകപ്രകാശനവും നിര്‍വഹിക്കും.സി.രവീന്ദ്രനാഥ്‌ എം.എല്‍.എ പുസ്‌തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങും.ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ റോസിലി വര്‍ഗീസ്‌ അധ്യക്ഷത വഹിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!