കോടാലി: കെ.എസ്.ആര്.ടി.സി.യുടെ ഭാവി എന്ന വിഷയത്തില്‍ കോടാലി ഫാസ്പാഡി സംഘടനയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി. പി.വി. വേലയുധന് വിഷയം അവതരിപ്പിച്ചു. വി.കെ. കാസിം അധ്യക്ഷത വഹിച്ചു. ഉമ്മുകുല്‍സു അസിസ്, ബെന്നി തൊണ്ടുങ്ങല്‍, പുഷ്പാകരന്‍, പി. ശിവരാമാന്, ബീന നന്ദകുമാര്‍, ജോയ് കൈതാരത്ത്, പി.എം. ജോണി, റഷീദ് എറത്ത്, ശിവരാമന് തണ്ടാശ്ശേരി, റഹിം എന്നിവര്‍ സംസാരിച്ചു.