Breaking News

കാവില്‍ ആനക്കല്ലിങ്ങല്‍ വീട്ടില്‍ പരേതനായ കുട്ടപ്പന്‍ മകന്‍ വേണുഗോപാല്‍(58) നിര്യാതനായി.

Venuകൊടകര: കാവില്‍ ആനക്കല്ലിങ്ങല്‍ വീട്ടില്‍ പരേതനായ കുട്ടപ്പന്‍ മകന്‍ വേണുഗോപാല്‍(58) നിര്യാതനായി. സംസ്‌കാരം നാളെ (22-03-2016) രാവിലെ 10 ന്. കൊടകര അലുംടെക്ക് അലുമിനിയം ഫാബ്രിക്കേഷന്‍ സ്ഥാപന ഉടമയായിരുന്നു. ഭാര്യ: പങ്കജം. മക്കള്‍: നവനീത്, നിവ്യ.  സഹോദരങ്ങള്‍: ഗോപി, ഇന്ദിര, പരേതനായ രാധാകൃഷ്ണന്‍, സദാനന്ദന്‍, ലത, സജി, രജീബ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!