Breaking News

മറ്റത്തൂര്‍ക്കുന്ന് – കാവനാട് മല്‍പ്പാന്‍ വീട്ടില്‍ പരേതനായ ചാക്കപ്പന്റെ ഭാര്യ കുഞ്ഞന്നം (92) നിര്യാതയായി.

കൊടകര : മറ്റത്തൂര്‍ക്കുന്ന് – കാവനാട് മല്‍പ്പാന്‍ വീട്ടില്‍ പരേതനായ ചാക്കപ്പന്റെ ഭാര്യ കുഞ്ഞന്നം (92) നിര്യാതയായി. സംസ്‌കാരം ഇന്ന് (ചൊവ്വാഴ്ച) രാവിലെ 10 ന് മറ്റത്തൂര്‍ നിത്യസഹായമാത പള്ളി സെമിത്തേരിയില്‍. മക്കള്‍ : ലോനപ്പന്‍, മേരി, ആനി, റോസി, പോളി, ആന്റണി, ഡേവീസ്. മരുമക്കള്‍ : മേരി, റപ്പായി, പരേതനായ ചാക്കുണ്ണി, റപ്പായി, ഉഷ, റോസിലി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!