അവിട്ടപ്പിള്ളി – ചാഴിക്കാട് ഞാറ്റുവെട്ടി വീട്ടില്‍ രാമന്റെ ഭാര്യ ഇന്ദിര (51) നിര്യാതയായി Date: July 21, 2017 in: ചരമം Leave a comment 24 Views കൊടകര : അവിട്ടപ്പിള്ളി – ചാഴിക്കാട് ഞാറ്റുവെട്ടി വീട്ടില്‍ രാമന്റെ ഭാര്യ ഇന്ദിര (51) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍ : സനില്‍, സജില്‍.