Breaking News

കോടാലി കാളത്തോട് പരേതനായ കറുപ്പംവീട്ടില്‍ മുഹമ്മദ് ഇസ്മായില്‍ ഭാര്യ ഐഷാബീവി നിര്യാതയായി

കോടാലി കാളത്തോട് പരേതനായ കറുപ്പംവീട്ടില്‍ മുഹമ്മദ് ഇസ്മായില്‍ ഭാര്യ ഐഷാബീവി (70) (റിട്ട. സീനിയര്‍ സീനിയര്‍ അക്കൌണ്ടന്റ് ഡിസ്ട്രിക്ട് ട്രഷറി തൃശൂര്‍) നിര്യാതയായി.സംസ്‌കാരം നടത്തി.മക്കള്‍ – ലേഖ (ടീച്ചര്‍, ജി.എം.എല്‍.പി.എസ്. ആലത്തൂര്‍), ഷീജ, ജിത (ജിദ്ദ)മരുമക്കള്‍- കാസിം (ട്രഷറി ഓഫീസര്‍, ജില്ലാ ട്രഷറി, പാലക്കാട്), അവറാന്‍കുട്ടി (റിട്ട. ഫോറസ്റ്റ് ഓഫീസര്‍), ഹംസ മദാരി (ജിദ്ദ).

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!