Breaking News

കൊടകര ചേരക്കല്‍ പാപ്പുട്ടി മകന്‍ വേലുണ്ണി 83 നിര്യാതനായി

കൊടകര ചേരക്കല്‍ പാപ്പുട്ടി മകന്‍ വേലുണ്ണി 83 നിര്യാതനായി.സംസ്‌കാരം ഞായറാഴ്ച വൈകീട്ട് 5 നു കൊടകരയിലെ വീട്ടു വളപ്പില്‍. സരസ്വതിയാണ് ഭാര്യ , മീര,താര,ദീപ, എന്നിവര്‍ മക്കളും അശോക് കുമാര്‍,സുജിത്ത്,പ്രദീപ് മരുമക്കളുമാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!