Breaking News

മറ്റത്തൂര്‍കുന്ന് പാറയില്‍ വെളയനാട്ടുകാരന്‍ അന്തോണി (84) നിര്യാതനായി

കൊടകര : മറ്റത്തൂര്‍കുന്ന് പാറയില്‍ വെളയനാട്ടുകാരന്‍ അന്തോണി (84) നിര്യാതനായി. സംസ്‌കാരം വ്യാഴം ഉച്ചതിരിഞ്ഞ് 4.30 ന് മറ്റത്തൂര്‍ നിത്യസഹായമാത ദേവാലയ സെമിത്തേരിയില്‍. ഭാര്യ : ഏല്യക്കുട്ടി. മക്കള്‍ : ഗ്രേസി, ജോര്‍ജ്ജ്, ജോയ്, ജോണ്‍സണ്‍. മരുമക്കള്‍ : പോള്‍, റിജി, ജെന്നി, ജീന.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!