കൊടകര : കൊപ്രക്കളം ചെറുവര്മ്മ വീട്ടില്‍ വിശ്വംഭരന്റെ മകന് വിധു (35) നിര്യാതനായി. സംസ്കാരം ഇന്ന് (വ്യാഴ ...
കൊടകര : കൊപ്രക്കളം ചെറുവര്മ്മ വീട്ടില്‍ വിശ്വംഭരന്റെ മകന് വിധു (35) നിര്യാതനായി. സംസ്കാരം ഇന്ന് (വ്യാഴം) രാവിലെ 11.30 ന് വീട്ടുവളപ്പില്‍. അമ്മ : മണി. ഭാര്യ : ഷിമ. മക്കള്‍ : കാശിനാഥ്, കാശ്മീര. ...
കൊടകര : ഇത്തുപ്പാടം കുറിച്ചിയത്ത് വീട്ടില്‍ നന്ദന് മേനോന് (83) നിര്യാതനായി. കെ.വി.യു.പി.എസ്. മനകുളങ്ങരയിലെ റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര് ആയിരുന്നു. സംസ്കാരം വ്യാഴം രാവിലെ 10 ന് വീട്ടുവളപ്പില്‍. ഭാര്യ ...