കൊടകര : മലയാളിയുടെ ഓണസന്ധ്യകളെ കോരിത്തരിപ്പിച്ച പഴയകാല ഓണംകളിക്ക് പുനര്ജന്മമേകി പുലരി ചന്ദ്രനും തേശ് ...
കൊടകര : മലയാളിയുടെ ഓണസന്ധ്യകളെ കോരിത്തരിപ്പിച്ച പഴയകാല ഓണംകളിക്ക് പുനര്ജന്മമേകി പുലരി ചന്ദ്രനും തേശ്ശേരി നാരായണനും നയിക്കുന്ന ഓണംകളി കൂട്ടായ്മ ശ്രദ്ധേയമാകുന്നു. അരനൂറ്റാണ്ടു മുമ്പത്തെ ഓണംകളിയുടെ ...