Breaking News

ചെറെരുമ്മല്‍ കുഞ്ഞാപ്പു രാമകൃഷ്ണന്‍ (75) നിര്യാതനായി.

KDA Obit Ramakrishnan 75മറ്റത്തൂര്‍ക്കുന്ന് : ചെറെരുമ്മല്‍ കുഞ്ഞാപ്പു രാമകൃഷ്ണന്‍ (75) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച (26/06/2014) കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ : ഭാര്‍ഗ്ഗവി. മക്കള്‍ : കൃഷ്ണപ്രസാദ് (ഓസ്‌ട്രേലിയ), പ്രസന്നകുമാര്‍. മരുമക്കള്‍ : അംബിക (ഓസ്‌ട്രേലിയ), സിമി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!