Breaking News

ഡെങ്കിപ്പനി ബാധിച്ച് മരിച്ചു

Ashokanകൊടകര : ഡെങ്കിപ്പനി ബാധിച്ച് മധ്യവയസ്‌കന്‍ മരിച്ചു. പേരാമ്പ്ര വാഴവളപ്പില്‍ രാമന്റെ മകന്‍ അശോകനാ(52)ണ് മരിച്ചത്. ഒരാഴ്ചയോളമായി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹലോ ബ്യൂട്ടി പാര്‍ളര്‍ ഉടമയാണ്. ഭാര്യ : ബിനിജ. മക്കള്‍ : വിഷ്ണുപ്രിയ, ആര്യ, പൃഥ്വിരാജ്, അഗ്നി ദേവ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!