കൊറയങ്ങാട്ടില്‍ വേണുഗോപാല്‍ (56) നിര്യാതനായി Date: May 19, 2015 in: ചരമം Leave a comment 53 Views കൊടകര: കമ്മ്യൂണിറ്റി ഹാളിനു സമീപം എസ്.കെ.എം റോഡില്‍ കൊറയങ്ങാട്ടില്‍ വേണുഗോപാല്‍ (56) നിര്യാതനായി. ഭാര്യ : ലന. മക്കള്‍ : വിക്രമന്‍, രേഷ്മ, വൈശാക്. മരുമക്കള്‍ : അനില്‍. സംസ്‌കാരം ബുധനാഴ്ച വൈകീട്ട് 4.30ന്. സി.പി.എം. പാര്‍ട്ടി മെമ്പറാണ്.