Breaking News

ചെറുകുന്ന് തോട്ടുംപുറം വീട്ടില്‍ ടി.സി.സേതുമാധവന്റെ ഭാര്യ പ്രജിത(38) നിര്യാതയായി.

sethu 222കൊടകര: ബി.എം.എസ്.ജില്ല പ്രസിഡന്റ് പേരാമ്പ്ര ചെറുകുന്ന് തോട്ടുംപുറം വീട്ടില്‍ ടി.സി.സേതുമാധവന്റെ ഭാര്യ പ്രജിത(38) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍ . മക്കള്‍: ആദര്‍ശ്, അദ്വൈത്.

Related posts

1 Comment

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!