Breaking News

104-ാം വയസില്‍ നിര്യാതയായി.

obit kalyani 104കോടാലി: ചെട്ടിച്ചാല്‍ കൊളക്കാട്ടില്‍ പരേതനായ കുഞ്ഞയ്യപ്പന്‍ ഭാര്യ കല്യാണി(104) അന്തരിച്ചു. മക്കള്‍:പരേതനായ കുമാരന്‍, ചന്ദ്രിക, അപ്പു, അമ്മിണി, സുബ്രന്‍, സുമതി, പത്മിനി. മരുമക്കള്‍: രുഗ്മിണി, പരേതനായ അപ്പു, പത്മാവതി, ശ്രീധരന്‍, ജാനകി, പരേതനായ മനോഹരന്‍, വിജയന്‍. സംസ്‌കാരം ഇന്ന് (ശനിയാഴ്ച)രാവിലെ 10ന് വീട്ടുവളപ്പില്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!