കൊരേച്ചാൽ പേരുക്കുടി വീട്ടിൽ ഭാസ്കരൻ(67) അന്തരിച്ചു Date: November 05, 2015 in: ചരമം Leave a comment 55 Views കോടാലി: കൊരേച്ചാൽ പേരുക്കുടി വീട്ടിൽ ഭാസ്കരൻ(67) അന്തരിച്ചു.ഭാര്യ ലീല. മകൻ, സന്തോഷ്.മരുമകൾ ചിത്ര. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.