Breaking News

കടമ്പോട് തയ്യില്‍ വീട്ടില്‍ പരേതനായ ചാരപ്പന്റെ ഭാര്യ പാറു നൂറാം വയസില്‍ നിര്യാതയായി

kda obit  paru 100കോടാലി: കടമ്പോട് തയ്യില്‍ വീട്ടില്‍ പരേതനായ ചാരപ്പന്റെ ഭാര്യ പാറു നൂറാം വയസില്‍  നിര്യാതയായി.സംസ്‌കാരം നടത്തി. മക്കള്‍: തങ്ക, കൊച്ചമ്മു, മാധവി,ശാന്ത, അയ്യപ്പന്‍കുട്ടി. മരുമക്കള്‍: പരേതനായ കുട്ടപ്പന്‍, സുബ്രന്‍, പരേതനായ ബാലന്‍, പരേതനായ ചന്ദ്രന്‍,  പുഷ്പാവതി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!