Breaking News

ഏറ്റൂമാനൂക്കാരന്‍ വീട്ടില്‍ പരേതനായ കുഞ്ഞിവറീതിന്റെ മകന്‍ വര്‍ഗ്ഗീസ് (66) നിര്യാതനായി

KDA Obit Varghese 66കൊടകര : മറ്റത്തൂര്‍ക്കുന്ന് അമ്പാരപ്പിള്ളി ഏറ്റൂമാനൂക്കാരന്‍ വീട്ടില്‍ പരേതനായ കുഞ്ഞിവറീതിന്റെ മകന്‍ വര്‍ഗ്ഗീസ് (66) നിര്യാതനായി. സംസ്‌കാരം ചൊവ്വ ഉച്ചതിരിഞ്ഞ് 3 ന് മറ്റത്തൂര്‍ നിത്യസഹായമാത പള്ളി സെമിത്തേരിയില്‍. ഭാര്യ : റൈമെന്റ്. മക്കള്‍ : ജെനറ്റ്, ജെന്‍ഷര്‍. മരുമക്കള്‍ : ജോഷി, ലിത.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!