Breaking News

കാവില്‍ കാഞ്ഞിരപ്പറമ്പുമഠത്തില്‍ പരേതനായ കുഞ്ഞന്‍കര്‍ത്താവിന്റെ ഭാര്യ അമ്മിണി ഇളയ( 88) നിര്യാതയായി

Amminiകൊടകര: കാവില്‍ കാഞ്ഞിരപ്പറമ്പുമഠത്തില്‍ പരേതനായ കുഞ്ഞന്‍കര്‍ത്താവിന്റെ ഭാര്യ അമ്മിണി ഇളയ( 88) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍: അയ്യപ്പന്‍കര്‍ത്ത, പരേതയായ പങ്കജാക്ഷി, ബാലകൃഷ്ണന്‍, ഭാസ്‌കരന്‍, ഉണ്ണികൃഷ്ണന്‍. മരുമക്കള്‍: ആനന്ദം, നാരായണന്‍, സുധ, ഷീല.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!