കൊടകര : മറ്റത്തൂര്‍ കല്ലമ്പി വീട്ടില്‍ കുഞ്ഞുവറീത് (83) നിര്യാതനായി. സംസ്‌കാരം വ്യാഴം ഉച്ചതിരിഞ്ഞ് 2.30 ന് മറ്റത്തൂര്‍ നിത്യസഹായമാത പള്ളി സെമിത്തേരിയില്‍. ഭാര്യ : മറിയം. മക്കള്‍ : ആന്റു, ലിസി, മോളി, ജോസ്, ഫ്‌ളോറി. മരുമക്കള്‍ : മേരി, വര്‍ഗ്ഗീസ്,ഷൈനി, വര്‍ഗ്ഗീസ്, ജോസ്.