Breaking News

പ്രസിദ്ധ കുറുംകുഴല്‍ പ്രമാണി കൊടകര ശിവരാമന്‍ നായര്‍ (64) അന്തരിച്ചു

കൊടകര : പ്രസിദ്ധ കുറുംകുഴല്‍ പ്രമാണി കൊടകര ശിവരാമന്‍ നായര്‍ (64) അന്തരിച്ചു. ഞായറാഴ്ച്ച കൂടല്‍മാണിക്യം ക്ഷേത്രോത്സവ മേളത്തില്‍ പങ്കെടിത്തിരുന്നു. ഞായറാഴ്ച്ച രാത്രി ഇരിങ്ങാലക്കുട പി ഡബ്ല്യൂ ഡി റസ്റ്റ് ഹൗസില്‍ വച്ചു ഹൃദയാഘാതം മൂലമാണ് അന്തരിച്ചത്. തൃശൂര്‍ പൂരം , ആറാട്ടുപുഴ, കൂടല്‍മാണിക്യം പെരുവനം, എന്നി ക്ഷേത്രോത്സവകളില്‍ പ്രധാനിയായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!