Breaking News

അഴകം പാലയ്ക്കല്‍ വീട്ടില്‍ പരേതനായ രാമന്‍ നായരുടെ ഭാര്യ സരോജിനിയമ്മ (82) നിര്യാതയായി.

കൊടകര : അഴകം പാലയ്ക്കല്‍ വീട്ടില്‍ പരേതനായ രാമന്‍ നായരുടെ ഭാര്യയും തിരുനിലത്തില്‍ ബാലാമണിയമ്മ മകളുമായ സരോജിനിയമ്മ (82) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍ : ഉഷാദേവി, രാജി, മിനി, ശാസ്താദാസ്. മരുമക്കള്‍ : സുധാകരന്‍, മുരളീധരന്‍, നന്ദകുമാര്‍, വിജയന്‍, ശൈലജ.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!