Breaking News

കൊമ്പ് വാദ്യകലാകാരന്‍ രാമകൃഷ്ണന്‍ (84) നിര്യാതനായി

കോടാലി : കൊമ്പ് വാദ്യകലാകാരന്‍ മൂന്നുമുറി നെട്ടിശ്ശേരി വീട്ടില്‍ രാമകൃഷ്ണന്‍ (84) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : പരേതയായ കുഞ്ഞിക്കാവ് മക്കള്‍ : ഓമനകുട്ടന്‍, ഉണ്ണികൃഷ്ണന്‍, സ്വീറ്റി. മരുമക്കള്‍ : സുലോചന, സ്മിത, മുരളീധരന്‍.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!