Breaking News

പേരാമ്പ്ര ഉറുവത്ത് വീട്ടില്‍ ജോര്‍ജ്ജിന്റെ ഭാര്യ ത്രേസ്യ (88) നിര്യാതയായി.

കൊടകര : പേരാമ്പ്ര ഉറുവത്ത് വീട്ടില്‍ ജോര്‍ജ്ജിന്റെ ഭാര്യ ത്രേസ്യ (ചോനേടന്‍ തോമന്‍ മകള്‍) (88) നിര്യാതയായി. റിട്ട. അദ്ധ്യാപികയാണ്. സംസ്‌കാരം വെള്ളി ഉച്ചതിരിഞ്ഞ് 3 ന് പേരാമ്പ്ര സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍. മക്കള്‍ : ജോണ്‍സന്‍, ജെസ്സി, തോമാസ്, ജോളി, ജിജൊ. മരുമക്കള്‍ : റോസിലി, തോമാസ്, ലീന, ബാബു രാജ്, സിന്‍സി.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!