ഡി.സി.സി.ജനറല്‍ സെക്രട്ടറിയും മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ എം.ജി.കുമാറിന്റെ മാതാവ് അവിട്ടപ്പിള്ളി പരേതനായ മഠത്തിപ്പറമ്പില്‍ ഗോപാലന്റെ ഭാര്യ മാധവി(90)നിര്യാതയായി. സംസ്കാരം ഇന്ന് വൈകുന്നേരം 5ന് സ്വവസതിയില്‍. മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്കൂള്‍ അധ്യാപകന് പ്രവീണ്‍ എം.കുമാര്‍ പൗത്രനാണ്.