Breaking News

പാറേക്കാട്ടുകര കാച്ചപ്പിള്ളി ചേറങ്ങാടന്‍ വീട്ടില്‍ വറീത് ഭാര്യ ത്രേസ്യ (76) നിര്യാതയായി

കൊടകര : പാറേക്കാട്ടുകര കാച്ചപ്പിള്ളി ചേറങ്ങാടന്‍ വീട്ടില്‍ വറീത് ഭാര്യ ത്രേസ്യ (76) നിര്യാതയായി. സംസ്‌കാരം ഇന്ന് (ചൊവ്വ) രാവിലെ 10.30 ന് പാറേക്കാട്ടുകര സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍. മക്കള്‍ : ജോസ് (ജനറല്‍ സെക്രട്ടറി, കോണ്‍ഗ്രസ് (ഐ) ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി, സി.വി. റെന്റല്‍ സര്‍വ്വീസ്, പാറേക്കാട്ടുകര), റോസിലി, ജെയ്സന്‍, ഷൈനി, ഷൈജി, സിജി. മരുമക്കള്‍ : ഷിജി, വില്‍സന്‍, ജോളി, ബെന്നി, സാബു, ജോണ്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!