മോനടി ചാത്തൻതറ മാധവൻ (85) അന്തരിച്ചു. Date: July 31, 2022 in: Slider, ചരമം Leave a comment 34 Views വെള്ളിക്കുളങ്ങര : മോനടി ചാത്തൻതറ മാധവൻ (85) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ : സുഭദ്ര. മക്കൾ : ഉഷ, രാജു, സുരേഷ്, ഷാജൻ, ബിന്ദു. മരുമക്കൾ :കുമാരൻ, ബിന്ദു, ശാoന, സത്യൻ