വൈലോപ്പിള്ളി രവി നിര്യാതനായി.

Obitകനകമല : വൈലോപ്പിള്ളി രവി (52) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് വീട്ടു വളിപ്പിൽ. ഭാര്യ : ഷൈല, മക്കൾ കണ്ണൻ, ജിഷ്ണു.

അഌശോചിച്ചു

കൊടകര : കോണ്‍ട്രാക്‌ടര്‍ വൈലോപ്പിള്ളി രവിയുടെ നിര്യാണത്തില്‍ കൊടകര കോണ്‍ട്രാക്‌ടേഴ്‌സ്‌ അസോസിയേഷന്‍ അഌശോചനം രേഖപ്പെടുത്തി. യോഗത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ കെ.വി. നൈജോ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.വി. പ്രജിത്ത്‌, ജിന്‍സന്‍, ജിജു, ടി.എം. കൃഷ്‌ണന്‍കുട്ടി, എന്‍.വി. രവി എന്നിവര്‍ അഌയോചനം രേഖപ്പെടുത്തി.

Related posts

2 Comments

  1. Sudhakarji Chandarn

    am very much shocking about this news-he is my best friend and we used to share all personal matters- and he will give always good advise also.we can all pray to GOD for his famil and his soul.

    Reply

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!