Breaking News

മൂന്നുമുറി മേനാച്ചേരി ആരോദ പരേതനായ അന്തോണി (കൊച്ചപ്പന്‍)യുടെ ഭാര്യ മേരിനിര്യാതയായി

KDA Obit Mery 72കൊടകര: മൂന്നുമുറി മേനാച്ചേരി ആരോദ പരേതനായ അന്തോണി (കൊച്ചപ്പന്‍) യുടെ ഭാര്യ മേരി (72) നിര്യാതയായി. സംസ്‌കാരം ഇന്ന്‌ (12-8-13 തിങ്കള്‍) രാവിലെ 10 ന്‌ മൂന്നുമുറി സെന്റ്‌ ജോണ്‍ ദി ബാപ്‌റ്റിസ്റ്റ്‌ പള്ളി സെമിത്തേരിയില്‍. മക്കള്‍: സോഫിയ, ജെയ്‌സി. മരുമക്കള്‍ : ജോണ്‍സന്‍ മല്‍പ്പാന്‍, ജോസ്‌ ഐനിക്കാടന്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!