Breaking News

വാസുപുരം കൊലപറമ്പില്‍ ബാലകൃഷ്ണന്‍ നായര്‍ (93) നിര്യാതനായി.

Balakrishnan Nairകൊടകര : വാസുപുരം കൊലപറമ്പില്‍ ബാലകൃഷ്ണന്‍ നായര്‍ (93) നിര്യാതനായി. സംസ്‌കാരം നടത്തി. ഗുരുവായൂര്‍ ദേവസ്വത്തിലെ റിട്ടയേര്‍ഡ് ആനക്കാരനാണ്. ഭാര്യ : കാര്‍ത്ത്യായനി അമ്മ. മക്കള്‍ : ശാരദ, രാധ, ജാനകിദേവി, ഗിരിജ, ജയ. മരുമക്കള്‍ : രാജന്‍ , രാധാകൃഷ്ണന്‍ , പരേതനായ കൃഷ്ണന്‍കുട്ടി, സത്യന്‍ , മനോജ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!