Breaking News

വഴിയമ്പലം ചിറയത്ത്‌ വടക്കേത്തല വീട്ടില്‍ ഔസേപ്പ്‌ ഭാര്യ റോസി (75) നിര്യാതയായി.

KDA Obit Rosy 75കൊടകര : വഴിയമ്പലം  ശക്തിനഗര്‍ ചിറയത്ത്‌ വടക്കേത്തല വീട്ടില്‍ ഔസേപ്പ്‌ ഭാര്യ റോസി (75) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്‌ച (10/12/2013) രാവിലെ 10 മണിക്ക്‌ കൊടകര സെന്റ്‌ ജോസഫ്‌സ്‌ ഫൊറോന പള്ളി സെമത്തേരിയില്‍. മക്കള്‍ : വര്‍ഗ്ഗീസ്‌, ഡേവീസ്‌, ജോണ്‍സന്‍, ലാലി, ഷാജി, ഷിജു. മരുമക്കള്‍ : മേരി, മേരി, സുജ, വര്‍ഗ്ഗീസ്‌, സുമി, അഌ.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!