കൊപ്രക്കളം ചെറുവത്തൂര്‍ ഇയ്യപ്പന്‍ പൊറിഞ്ചു (83) നിര്യാതനായി. Date: January 27, 2014 in: ചരമം Leave a comment 36 Views കൊടകര : കൊപ്രക്കളം ചെറുവത്തൂര്‍ ഇയ്യപ്പന്‍ പൊറിഞ്ചു (83) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : അന്നം. മക്കള്‍ : ഫിലോമിന, പരേതനായ വര്‍ഗ്ഗീസ്, റപ്പായി, മേഴ്‌സി. മരുമക്കള്‍ : ചെറിയാന്‍, റോസിലി, റോസിലി റപ്പായി, ബെന്നി.