നെല്ലായി : നെല്ലായി കാളന്‍ ജെയിംസ് (ജിമ്മി) മകന്‍ ജോമിന്‍ (17) നന്തിക്കര സ്കൂള്‍ സ്റ്റോപിപനടുത്ത് ഇന്ന് വൈകീട്ട് 6 മണിയോടെ ഉണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടു. സര്‍വ്വീസ് റോഡില്‍ വെച്ച് ജോമിന്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂളില്‍ പ്ലസ് ടു വിദ്യര്‍ത്ഥിയാണ്. അമ്മ ഫ്ലെയ്സി. സഹോദരങ്ങള്‍ സിയോണ്‍, മില്‍ട്ടണ്‍.സംസ്കാരം നാളെ വൈകീട്ട് 4ന് നെല്ലായി സെന്‍റ് മേരീസ് പള്ളി സെമിത്തേരിയില്‍.
നിൻങളുടെ ഈ ന്യൂസ് പേജ് കൊളളാം
തൊഠഡുത സ്തലങളിലെ ന്യൂസ് ഞങളിലേക് എതികുന നമുടെ കൊടകര പേജിനു അഭിവാദ്യങൾ