ന്യൂമോണിയ ബാധിച്ചു മധ്യവയസ്‌കന്‍ മരിച്ചു

Apple

മറ്റത്തൂര്‍: ന്യൂമോണിയ ബാധിച്ചു മധ്യവയസ്‌കന്‍ മരിച്ചു. വാസുപുരം വടക്കേ ചള്ള വീട്ടില്‍ ദേവന്‍ (53) ആണ് മരിച്ചത്. സംസ്‌കാരം ശനിയാഴ്ച രാവിലെ 9 മണിക്ക് വടൂക്കര എസ് എന്‍ ഡി പി ശ്മശാനത്തില്‍. ഭാര്യ: അംബിക. മക്കള്‍: വിഷ്ണു, ജിഷ്ണു (കാനഡ)

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Keryar Silks and Jewlery
Займы онлайн через систему контакт без прове$ Super kamagra next day delivery