Breaking News

വിദേശത്തുനിന്നു വന്ന് നിരീക്ഷണത്തിലിരുന്ന യുവാവ് മരിച്ചു

കൊടകര: വിദേശത്തുനിന്നുവന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു. കൊടകര മരത്തോംപിള്ളി സ്വദശിയായ സുജില്‍(32) ആണ് മരിച്ചത്.

വിദേശത്തുനിന്നെത്തി 7 ദിവസത്തോളം വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ഇയാളെ തിങ്കളാഴ്ച വൈകീട്ട് പനിയും ശ്വാസംമുട്ടും ഉണ്ടായതിനെത്തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജാശുപത്രിയിലെത്തിച്ചെങ്കിലും  ചൊവാഴ്‌ച പുലര്‍ച്ചെ മരിച്ചു. കിഡ്നിസംബന്ധമായ അസുഖമുണ്ടായിരുന്ന ഇയാള്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!