Breaking News

തൃശ്ശൂര്‍-പാലിയേക്കര ടോള്‍ പ്ലാസയിലെ നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനമായി.

തൃശ്ശൂര്‍-പാലിയേക്കര ടോള്‍ പ്ലാസയിലെ നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനമായി. നിലവിലെ നിരക്കിനേക്കാള്‍ 10 മുതല്‍ 25 രൂപ വരെയായിരിക്കും വര്‍ധനവ്. ടോള്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ നടത്തിപ്പുക്കാര്‍ക്ക് ദേശീയപാത അതോറിറ്റി അനുമതി നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!