ആളൂര്‍: എടത്താടന്‍ ഉണ്ണികൃഷ്ണന് ഭാര്യ സ്മിത(46) അന്തരിച്ചു. ആളൂര്‍ എസ്എന്‍ വി യു പി സ്കൂള്‍ ജീവനക്കാ ...
ആളൂര്‍: എടത്താടന്‍ ഉണ്ണികൃഷ്ണന് ഭാര്യ സ്മിത(46) അന്തരിച്ചു. ആളൂര്‍ എസ്എന്‍ വി യു പി സ്കൂള്‍ ജീവനക്കാരിയായിരുന്നു. മക്കള്‍ ; അനില്‍, ആകാശ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 ന് വീട്ടുവളപ്പില്‍. ...