കൊടകര ; പുത്തുകാവ് ഈശ്വരമംഗലം ശിവക്ഷേത്രമഹോത്സവം ഇന്ന് ആഘോഷിക്കും. രാവിലെ 5 ന് അഭിഷേകം, മലര്നിവേദ്യം, 5. ...
കൊടകര ; പുത്തുകാവ് ഈശ്വരമംഗലം ശിവക്ഷേത്രമഹോത്സവം ഇന്ന് ആഘോഷിക്കും. രാവിലെ 5 ന് അഭിഷേകം, മലര്നിവേദ്യം, 5.30 ന് ഗണപതിഹോമം, 7 ന് നവകാഭിഷേകം, 8 ന് ശ്രീഭൂതബലി, 9 ന് ശിവേലി, പഞ്ചാരിമേളം, ഉച്ചതിരിഞ്ഞ് 2 ന് ...
Read more