കൊടകര വല്ലപ്പാടി മേനാച്ചേരി ആരോത പിയൂസിന്റെ ഭാര്യ അം നിര്യാതയായി. 84 വയസായിരുു. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വല്ല്പ്പാടി പള്ളിയില്‍. മേരി, പൗലോസ്, സെലീന, വര്‍ഗീസ്, ആനി, ലിസി, ഷാജു എിവര്‍ മക്കളും പരേതനായ തോമസ് , എല്‍സി, ജോണി, സിസിലി, ജോസ് , പൗലോസ് ,ലിസിഎിവര് മരുമക്കളുമാണ്.