Breaking News

പേരാമ്പ്ര ലയോബ ഭവന്‍ മഠത്തിലെ സിസ്റ്റര്‍ അര്‍പ്പിത ഒ.എസ്.ബി. (50) നിര്യാതയായി.

KDA Obit Sr. Arpitha 50പേരാമ്പ്ര : പേരാമ്പ്ര ലയോബ ഭവന്‍ മഠത്തിലെ സിസ്റ്റര്‍ അര്‍പ്പിത ഒ.എസ്.ബി. (50) നിര്യാതയായി. സംസ്‌കാരം നാളെ  ഉച്ചതിരിഞ്ഞ് 3ന് പേരാമ്പ്ര ലയോബ ഭവന്‍ മഠത്തില്‍. പരേതരായ കൊടകര കാരൂര്‍ നെല്ലിശ്ശേരി ദേവസി – അന്നംകുട്ടി ദമ്പതികളുടെ മകളാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!