Breaking News

കൊടകര പെരിങ്ങാംകുളം തേശ്ശേരി കളരിക്കല്‍ കറപ്പക്കുട്ടി ഭാര്യ സുഭദ്ര നിര്യാതയായി

subhadhraകൊടകര : പെരിങ്ങാംകുളം തേശ്ശേരി കളരിക്കല്‍ കറപ്പക്കുട്ടി ഭാര്യ സുഭദ്ര (92) നിര്യാതയായി. മക്കള്‍ : തങ്കമണി, തങ്കപ്പന്‍, രാധാകൃഷ്ണന്‍, ലളിത, രമണി, പുഷ്പ. മരുമക്കള്‍ :  രാമകൃഷ്ണന്‍, ചന്ദ്രിക, സതി, രാമനാഥന്‍, ശശി, സുബ്രഹ്മണ്യന്‍. സംസ്‌കാരം വീട്ടുവളപ്പില്‍ നടത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!