കൊരേച്ചാൽ പുതുശ്ശേരിവീട്ടിൽ കൊച്ചക്കൻ മകൻ രാമകൃഷ്ണൻ (65) അന്തരിച്ചു. Date: May 27, 2014 in: ചരമം Leave a comment 12 Views കൊടകര. കൊരേച്ചാൽ പുതുശ്ശേരിവീട്ടിൽ കൊച്ചക്കൻ മകൻ രാമകൃഷ്ണൻ (65) അന്തരിച്ചു.ഭാര്യ ശാന്ത, മക്കൾ. അമ്പിളി,അനു,ലിജ.മരുമക്കൾ.പ്രകാശൻ,ഷാജി,ആനന്ദൻ. സംസ്കാരം ഇന്ന് രാവിലെ 10നു വീട്ടുവളപ്പിൽ