Breaking News

പേരാമ്പ്ര പരേതനായ തെക്കിനിയത്ത് കോച്ചക്കാടന്‍ കുരിയപ്പന്‍ ഭാര്യ റോസി (85) നിര്യാതയായി.

KDA Obit Rosy 85കൊടകര : പേരാമ്പ്ര പരേതനായ തെക്കിനിയത്ത് കോച്ചക്കാടന്‍ കുരിയപ്പന്‍ ഭാര്യ റോസി (85) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍ : ആന്റണി, ആനി, പരേതനായ ഡേവീസ്, ജോയ്. മരുമക്കള്‍ : സെലിന്‍, ജോസ്, സിന്‍സി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!