കോടാലി പുളിക്കൽ വേലായുധൻ മകൻ രാമകൃഷ്ണൻ (72) അന്തരിച്ചു Date: June 02, 2014 in: ചരമം Leave a comment 31 Views കൊടകര. കോടാലി പുളിക്കൽ വേലായുധൻ മകൻ രാമകൃഷ്ണൻ (72) അന്തരിച്ചു. ദീർഘകാലം കോടാലിയിലെ എ.ഐ.ടി.യു.സി. യൂണിയനിലെ കയറ്റിറക്ക് തൊഴിലാളിയായിരുന്നു. ഭാര്യ.ഭവാനി. സംസ്കാരം വീട്ടുവളപ്പിൽ നടത്തി.