Breaking News

ആളൂര്‍ ആര്‍.എം.എച്ച്.എസ്. സ്‌കൂളിന് സമീപം തെറ്റയില്‍ കറമ്പന്‍ ദേവസ്സി മകന്‍ ജോസ് നിര്യാതനായി

Joseകൊടകര : ആളൂര്‍ ആര്‍.എം.എച്ച്.എസ്. സ്‌കൂളിന് സമീപം തെറ്റയില്‍ കറമ്പന്‍ ദേവസ്സി മകന്‍ ജോസ് (50) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച രാവിലെ 10 ന് ആളൂര്‍ സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയില്‍. ഭാര്യ : ലൂസി. മക്കള്‍ : അനു, അരുണ്‍. മരുമകന്‍ : വിനു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!