Breaking News

കോണ്‍ഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡണ്ട് മൂലംകുടം കുണ്ടനി ധര്‍മ്മരാജന്‍ (84) നിര്യാതനായി.

KDA Obit Dharmarajan 84മറ്റത്തൂര്‍ക്കുന്ന് : കോണ്‍ഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡണ്ട് മൂലംകുടം കുണ്ടനി ധര്‍മ്മരാജന്‍ (84) നിര്യാതനായി. ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സജീവ പ്രവര്‍ത്തകനാണ്. സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ ശ്രദ്ധേയമായ സ്ഥാനം വഹിച്ചിട്ടുണ്ട്. എസ്.എന്‍.ഡി.പി. യോഗം മുന്‍ ഡയറക്ടര്‍, ശ്രീനാരായണ ഗുരുദേവ ട്രസ്റ്റ് മുന്‍ വൈസ് പ്രസിഡണ്ട്, കൊടകര മര്‍ച്ചന്റ് അസോസിയേഷന്‍ മുന്‍ വൈസ് പ്രസിഡന്റ്, സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

സംസ്‌കാരം ചൊവ്വാഴ്ച (01/07/2014) രാവിലെ 9.30 ന് വീട്ടുവളപ്പില്‍. ഭാര്യ : ചിത്ര. മക്കള്‍ : ഗോപി കുണ്ടനി (കൊടകര എസ്.എന്‍.ഡി.പി. യൂണിയന്‍ മുന്‍ പ്രസിഡന്റ്), രാജേഷ് (അബുദാബി). മരുമക്കള്‍ : പി. പ്രീത (മൂലംകുടം എസ്.എന്‍.യു.പി. സ്‌കൂള്‍) ബ്രീസി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!