വല്ലപ്പാടി മണ്ണാംഞ്ചേരി ശങ്കരന്‍കുട്ടി നായര്‍ നിര്യാതനായി Date: July 17, 2014 in: ചരമം Leave a comment 37 Views കൊടകര : വല്ലപ്പാടി മണ്ണാംഞ്ചേരി ശങ്കരന്‍കുട്ടി നായര്‍ (79) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : പത്മാവതിയമ്മ. മക്കള്‍ : ഗിരിജ, കൃഷ്ണകുമാര്‍, വിജയലക്ഷമി, ശ്രീരാമന്‍. മരുമക്കള്‍ : ശിവദാസ്, രാഘവന്‍, ബിന്ദു, ധന്യ.