Breaking News

മനക്കുളങ്ങര തട്ടില്‍ പെരുമ്പിള്ളി ജോണി (70) നിര്യാതനായി.

KDA Obit Johny 70കൊടകര : മനക്കുളങ്ങര തട്ടില്‍ പെരുമ്പിള്ളി ജോണി (70) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച (12/08/2014) രാവിലെ 11 മണിക്ക് കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയ സെമിത്തേരിയില്‍. ഭാര്യ : പരേതയായ മേരി. മക്കള്‍ : ജോയ്, ജോബി, ജെസി, ജാന്‍സി. മരുമക്കള്‍ : ലിസ്സി, ഷീബ, മാര്‍ട്ടിന്‍, വിന്‍സെന്റ്

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!