കൊടകര: കാവില്‍ അരിക്കാട്ട് പരേതനായ കരുണാകരമേനോന്റെ ഭാര്യ കോങ്ങാട്ടില്‍ കാര്‍ത്ത്യായനിയമ്മ(90) നിര്യാതയായി.സംസ്‌കാരം 22.08.2014(വെള്ളിയാഴ്ച) ഉച്ചതിരിഞ്ഞ് 3.30 ന് വീട്ടുവളപ്പില്‍.മക്കള്‍:രാജന്‍, രാധാകൃഷ്ണന്‍, മോഹന്‍ദാസ്(ധനലക്ഷ്മി ബാങ്ക്), രഘു(അപ്പോളോ ടയേഴ്‌സ്), ശ്രീദേവി. മരുമക്കള്‍: ഭാഗ്യം, പരേതയായ അനിത, ശാലിനി, ലതിക, സേതുമാധവന്‍.